App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ മൂന്നാമത്തെ സാറ്റലൈറ്റ് ലോഞ്ച് പാഡ് നിലവിൽ വരുന്നത്

Aതുമ്പ

Bശ്രീഹരിക്കോട്ട

Cമഹേന്ദ്രഗിരി

Dചാന്ദിപൂർ

Answer:

B. ശ്രീഹരിക്കോട്ട

Read Explanation:

•ISRO സ്ഥാപിക്കുന്ന മൂന്നാമത് റോക്കറ്റ് ലോഞ്ച് പാഡ് സ്ഥിതി ചെയ്യുന്ന സ്ഥലം-കുലശേഖരപട്ടണം

സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ

•പൂർണ്ണമായും പ്രവർത്തനസജ്ജമാകുന്നത് -2029 മാർച്ചിൽ

•ഇന്ത്യയുടെ പുതിയ ലോഞ്ചിംഗ് വെഹിക്കിൾ ആയ നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ(NGLV) ലോഞ്ച് ചെയ്യുന്നതിന് വേണ്ടിയുള്ള പ്രൈമറി സൈറ്റായി പ്രവർത്തിക്കും


Related Questions:

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് ഏത് സംഘടനയിൽ നിന്നാണ് 4 പേരെ തിരെഞ്ഞെടുത്തത് ?
ചന്ദ്രയാൻ 2 പ്രൊജക്റ്റ് ഡയറക്ടർ ആരായിരുന്നു ?
ISRO സ്പെഡെക്സ് ദൗത്യത്തിലെ നിർണ്ണായകമായ ബഹിരാകാശത്ത് വെച്ചുള്ള ഉപഗ്രഹങ്ങളുടെ കൂട്ടിയോജിപ്പിക്കൽ വിജയകരമായി നടപ്പിലാക്കിയത് എന്ന് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇന്ത്യയുടെ അഭിമാനവിക്ഷേപണ വാഹനമായ പി.എസ്.എൽ.വി.യുടെ 50-ാം വിക്ഷേപണ ദൗത്യം ഭൗമനിരീക്ഷണത്തിനുള്ള റഡാർ ഇമേജിങ് ഉപഗ്രഹം റിസാറ്റ് 2 ബി.ആർ.1-നെ പി.എസ്.എൽ.വി. സി-48 റോക്കറ്റ് മുഖാന്തിരം ഭ്രമണപഥത്തിലെത്തിച്ചു.

2.11 ഡിസംബർ 2019 നാണ് ആണ് പി.എസ്.എൽ.വി. സി-48 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്.

ചെറു റോക്കറ്റുകളുടെ വിക്ഷേപണത്തിനായി ISRO -യുടെ പുതിയ വിക്ഷേപണ കേന്ദ്രം നിലവിൽ വരുന്നതെവിടെ ?