Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ കമ്മീഷൻ ചെയ്യുന്ന തീരദേശ സംരക്ഷണസേന തദ്ദേശീയമായി രൂപകല്പന ചെയ്ത മലിനീകരണനിയന്ത്രണക്കപ്പൽ?

Aസമുദ്രവിജയം

Bതീരരക്ഷകൻ

Cവായുപുത്രൻ

Dസമു ദ്രപ്രതാപ്'

Answer:

D. സമു ദ്രപ്രതാപ്'

Read Explanation:

• കമ്മീഷൻ ചെയ്‌യുന്നത് - പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് • എണ്ണച്ചോർച്ച യുൾപ്പെടെ സമുദ്രമലിനീക രണത്തെ പ്രതിരോധിക്കുക, രക്ഷാപ്രവർത്തനം, പ്രത്യേക സാമ്പത്തികമേഖല സംരക്ഷണം തുടങ്ങിയവയാണ് 'സമുദ്ര പ്രതാപി'ന്റെ ദൗത്യം. • നിർമാണം -തീരസംര ക്ഷണസേനയ്ക്കുവേണ്ടി ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡ് • 60 ശതമാനവും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു നിർമാണം. • 114.5 മീറ്റർ നീളവും 4200 ടൺ ഭാര മുള്ള കപ്പലിന് 22 നോട്ട് വേഗ ത്തിൽ സഞ്ചരിക്കാൻ കഴിയും. • മണിക്കൂറിൽ 300 ടൺ എന്ന നിരക്കിൽ എണ്ണ നീക്കംചെയ്യാ നാവുമെന്നതാണ് പ്രത്യേകത.


Related Questions:

26 ഓഗസ്റ്റ് 2025 ന് പ്രതിരോധമന്ത്രി രാജനാഥ് സിംഗ് കമ്മീഷൻ ചെയ്ത മൾട്ടി-മിഷൻ സ്റ്റെൽത്ത് ഫ്രിഗേറ്റുകളിൽ ഉൾപ്പെട്ടത്

  1. ഐഎൻഎസ് ഉദയഗിരി
  2. ഐഎൻഎസ് ഹിമഗിരി
  3. ഐഎൻഎസ് രത്‌നഗിരി
    ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനത്തിന് എൻജിൻ വികസിപ്പിക്കാനായി സഹകരിക്കുന്ന കമ്പനി?
    ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിൽ നിന്നുള്ള ഡ്രോൺ മിസൈൽ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധത്തിനായി ഇന്ത്യ ഉപയോഗിച്ച 'സുദർശൻ ചക്ര' എന്നറിയപ്പെടുന്ന വ്യോമയാന പ്രതിരോധ സംവിധാനത്തിൻ്റെ പേരെന്ത്?
    2025 ജൂണിൽ ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റത്
    ഇന്ത്യയില്‍ അഞ്ചാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന കപ്പലുകളുടെ മാതൃകയില്‍ ഇന്ത്യന്‍ നാവിക സേന നിര്‍മ്മിച്ച കപ്പലേത്?