Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ദ്രാവതി ഏത് നദിയുടെ പോഷക നദിയാണ് ?

Aമഹാനദി

Bകൃഷ്ണ‌

Cഗോദാവരി

Dകാവേരി

Answer:

C. ഗോദാവരി

Read Explanation:

ഗോദാവരിയുടെ പോഷകനദികൾ

  • വലത് കരയിലെ പോഷകനദികൾ - നസർദി, പ്രവര, സിന്ധ്ഫന, മഞ്ജീര, മണിര, കിന്നരസാനി

  • ഇടത് കരയിലെ പോഷകനദികൾ-ബംഗംഗ, കഡ്വ, ശിവന, പൂർണ, കദം, പ്രാണഹഹിത, ഇന്ദ്രാവതി, തളിപ്പെരു, ശബരി, ധർണ


Related Questions:

ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ള കേരളത്തിലെ നദിയേതാണ് ?
ചൂർണ്ണി എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇന്നത്തെ പേര് ?
താഴെ കൊടുത്തവയിൽ നിന്നും കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ നദി ഏതെന്ന് കണ്ടെത്തുക
Bharathappuzha originates from:
കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതിയായ പള്ളിവാസൽ ഏത് നദിയിലാണ് ?