App Logo

No.1 PSC Learning App

1M+ Downloads
ഇൻഫർമേറ്ററി ചിഹ്നങ്ങൾ രേഖപ്പെടുത്തുന്നത് ?

Aവൃത്തത്തിനുള്ളിൽ

Bസമചതുരത്തിൽ

Cസമഭുജ ത്രികോണത്തിൽ

Dഷഡ്‌ഭുജത്തിൽ

Answer:

B. സമചതുരത്തിൽ


Related Questions:

നിർബദ്ധമായും പാലിക്കേണ്ട റോഡ് സൈനുകൾ ?
എട്ടു വശത്തോടുകൂടിയ വെളുത്ത അരികോട് കൂടിയ ചുവന്ന പശ്ചാത്തലത്തിലുള്ള ചിഹ്നം സൂചിപ്പിക്കുന്നതെന്ത് ?
ചുവന്ന ബോർഡറിനൊപ്പം വൃത്താകൃതിയിൽ കാണപ്പെടുന്ന റോഡ് അടയാളങ്ങൾക്ക് പറയപ്പെടുന്ന പേര് ?
ട്രാഫിക്ക് സൈനുകളെ പ്രധാനമായും _____ ആയി തരംതിരിച്ചിട്ടുണ്ട്
ട്രാഫിക് സിഗ്നൽ ലൈറ്റിൽ പച്ച ലൈറ്റി നുശേഷം മഞ്ഞ ലൈറ്റ് തെളിയുമ്പോൾ