ഇൻഫ്രാസോണിക് ശബ്ദം ?
A20 kHz ൽ കൂടിയത്
B200 kHz ൽ കൂടിയത്
C20 Hz ൽ കൂടിയത്
D20 Hz ൽ കുറഞ്ഞത്
Answer:
D. 20 Hz ൽ കുറഞ്ഞത്
Read Explanation:
- മനുഷ്യന്റെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്ദം - ഇൻഫ്രാസോണിക് ശബ്ദം
- 20 Hz ൽ താഴെയുള്ള ശബ്ദങ്ങളാണിവ
- തിമിംഗലം , ആന , ജിറാഫ് എന്നിവക്ക് ഇൻഫ്രാസോണിക് ശബ്ദം പുറപ്പെടുവിക്കാനും തിരിച്ചറിയാനുമുള്ള കഴിവുണ്ട്
- മനുഷ്യന്റെ ശ്രവണപരിധി - 20 Hz - 20000 Hz ( 20 Hz - 20 KHz )
- ശബ്ദത്തിന്റെ കുറഞ്ഞ വേഗതയെ സൂചിപ്പിക്കുന്നത് - ഇൻഫ്രാസോണിക് ( സബ്സോണിക് )
- ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ സൂചിപ്പിക്കുന്നത് - സൂപ്പർ സോണിക്
- ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തെ സൂചിപ്പിക്കുന്നത് - ഹൈപ്പർ സോണിക്