താഴെത്തന്നിരിക്കുന്നവയിൽ ഏതിലൂടെയാണ് ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ?Aശുദ്ധജലംBവായുCഇരുമ്പ്Dശൂന്യതAnswer: C. ഇരുമ്പ് Read Explanation: ശബ്ദത്തിന്റെ സഞ്ചാരം: ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് ഖര (Solid) മാധ്യമത്തിലൂടെയാണ് ശബ്ദത്തിന്റെ വേഗത ഏറ്റവും കുറയുന്നത് വാതക (Gaseous) മാധ്യമത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് ശബ്ദത്തിന് ശൂന്യതയിലൂടെ സഞ്ചരിക്കാൻ സാധിക്കില്ല (മുകളിൽ തന്നരിക്കുന്നവയിൽ ഖര മാധ്യമം ഇരുമ്പ് ആകയാൽ, ഇവയിൽ ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ഇരുമ്പിലൂടെ ആയിരിക്കും.) പ്രകാശത്തിന്റെ സഞ്ചാരം: പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത്, ശൂന്യതയിലാണ് പ്രകാശം ഏറ്റവും കുറവ് വേഗതയിൽ സഞ്ചരിക്കുന്നത്, വജ്രത്തിലൂടെയാണ് Read more in App