Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ജില്ലാ ജയിലുകളിൽ താമസിക്കേണ്ട തടവുകാർ

A6 മാസത്തിൽ താഴെ തടവിന് ശിക്ഷിക്കപ്പെട്ടവർ

B6 മാസത്തിനു മുകളിൽ തടവിന് ശിക്ഷിക്കപ്പെട്ടവർ

C1 വർഷത്തിന് മുകളിൽ തടവിന് ശിക്ഷിക്കപ്പെട്ടവർ

Dമുകളിൽ പറഞ്ഞവയിൽ ഒന്നുമല്ല

Answer:

A. 6 മാസത്തിൽ താഴെ തടവിന് ശിക്ഷിക്കപ്പെട്ടവർ

Read Explanation:

ജില്ലാ ജയിലുകളിൽ താമസിക്കേണ്ട തടവുകാർ 6 മാസത്തിൽ താഴെ തടവിന് ശിക്ഷിക്കപ്പെട്ടവർ ആണ്


Related Questions:

പുരുഷത്വമില്ലാതാക്കുന്ന രീതിയിൽ ഒരാളെ ദേഹോപദ്രവം ഉണ്ടാക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഏത് കുറ്റമാണ്

വിചാരണ നടത്തുന്നതിൽ കോടതിക്കുള്ള അധികാരിതയെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക

  1. കുറ്റകൃത്യം തുടരുന്ന ഒന്നായിരിക്കുകയും ഒന്നിലധികം തദ്ദേശ പ്രദേശങ്ങളിൽ വച്ച് തുടരുകയും ചെയ്യുന്നതാണെങ്കിൽ തദ്ദേശ പ്രദേശങ്ങളിൽ അധികാരത ഉള്ള ഏതു കോടതിക്കും വിചാരണ ചെയ്യാം
  2. കക്ഷിയുടെ അപേക്ഷയിൻമേൽ ഏതു കുറ്റവും ഏതു കോടതിയിലും വിചാരണ ചെയ്യാം
  3. കുറ്റം ചെയ്തത് ഒരു കോടതിയുടെ പരിധിയിലും അതിന്റെ അനന്തര ഫലം ഉണ്ടായത് വേറെ കോടതിയുടെ പരിധിയിലും ആണെങ്കിൽ, കുറ്റം ചെയ്തു പ്രദേശത്തിന്റെ അധികാരിത ഉള്ള കോടതിയിൽ മാത്രമേ വിചാരണ ചെയ്യാവൂ
  4. ആളെ തട്ടിക്കൊണ്ടു പോകുന്ന കുറ്റത്തിന്റെ വിചാരണ, അയാളെ ഒളിപ്പിച്ചു. വച്ച സ്ഥലത്തെ കോടതിയിൽ നടത്താവുന്നതാണ്.
    B കൊല്ലപ്പെടാൻ വേണ്ടി വീട്ടിൽ നിന്ന് B യെ A ബലമായി കൊണ്ടുപോകുന്നു. A, IPC പ്രകാരമുള്ള ഏത് കുറ്റമാണ് ചെയ്തിരിക്കുന്നത് ?
    "നിങ്ങളുടെ കുട്ടി എന്റെ സംഘത്തിന്റെ കൈയിലാണ്. പതിനായിരം രൂപ അയച്ചില്ലെങ്കിൽ കൊല്ലപ്പെടും" എന്ന് പറഞ്ഞുകൊണ്ട് A, Z-ൽ നിന്ന് സ്വത്ത് നേടുന്നു. A നടത്തിയ നിയമ ലംഘനം ?
    Z-ന് കടന്നു പോകാൻ അവകാശമുള്ള ഒരു പാതയെ A തടസ്സപ്പെടുത്തുന്നു. പാത തടയാൻ തനിക്ക് അവകാശമുണ്ടെന്ന് A വിശ്വസിക്കുന്നില്ല. Z അതുവഴി കടന്നുപോകുന്നത് തടയപ്പെടുന്നു. A നിയമലംഘനം നടത്തിയിട്ടുണ്ട്