Challenger App

No.1 PSC Learning App

1M+ Downloads
ഡ്യൂട്ടിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് ക്രമക്കേട്, തടസ്സം, അപകടം എന്നിവ ഒഴിവാക്കു ന്നതിന്, ഏതെങ്കിലും പൊതുസ്ഥലത്തെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്യാമെന്നും അതി നായി ബന്ധപ്പെട്ട എല്ലാവർക്കും ന്യായമായ നിർദ്ദേശങ്ങൾ നൽകാമെന്നും അവർ അത്തരം ദിശകൾ അനുസരിക്കാൻ ബാധ്യസ്ഥരായിരിക്കുമെന്നും കേരള പോലീസ് ആക്ട് 2011-ന്റെ സെക്ഷൻ ........... പറയുന്നു.

Aസെക്ഷൻ 32

Bസെക്ഷൻ 64

Cസെക്ഷൻ 57

Dസെക്ഷൻ 61

Answer:

D. സെക്ഷൻ 61

Read Explanation:

ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥൻ പൊതുജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് പ്രതിപാദിക്കുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ - സെക്ഷൻ 29


Related Questions:

ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഒരു വ്യക്തി പരോളിലിറങ്ങിയ ശേഷം മറ്റൊരു കൊലപാതകം ചെയ്യുകയാണെങ്കിൽ അയാൾക്ക് പിന്നെ ലഭിക്കുന്ന ശിക്ഷ യെ പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ?
Which of the following is an offence under Indian Penal Code?
B കൊല്ലപ്പെടാൻ വേണ്ടി വീട്ടിൽ നിന്ന് Bയെ A ബലമായി കൊണ്ടുപോകുന്നു.A IPC പ്രകാരമുള്ള ഏത് കുറ്റമാണ് ചെയ്തിരിക്കുന്നത് ?
ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ഒരു വസ്തു അപഹരണം ചെയ്യുന്നതിനുവേണ്ടി ഒരു വ്യക്തിയെ ദേഹോപദ്രവം ചെയ്യുമെന്ന് പറഞ്ഞു പേടിപ്പിക്കുന്നതിന് ലഭിക്കുന്ന ശിക്ഷ?
ബൈക്ക് യാത്രികർ ഒരു സ്ത്രീയെ അക്രമിച്ച് അവരുടെ കൈവശമുള്ള സ്വർണ്ണം ബലമായി പിടിച്ചെ ടുത്താൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം അവർ ചെയ്യുന്ന കുറ്റകൃത്യം ഏതാണ്?