Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പൽ ആയ ഐ എൻ എസ് മഹേന്ദ്രഗിരിക്ക് ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ മലനിരകളുടെ പേരാണ് നൽകിയിരിക്കുന്നത്?

Aആന്ധ്രപ്രദേശ്

Bകർണാടക

Cഒഡീഷ

Dതമിഴ്നാട്

Answer:

C. ഒഡീഷ

Read Explanation:

ഒഡീഷയിലെ കിഴക്കൻഘട്ടത്തിലെ ഒരു പർവതശിഖരത്തിൻ്റെ പേരിലാണ് മഹേന്ദ്രഗിരി എന്ന പേര് ലഭിച്ചത്. പ്രൊജക്റ്റ് 17 എ ഫ്രിഗേറ്റ്സിൻ്റെ ഏഴാമത്തെ കപ്പലാണ്.


Related Questions:

ഇന്ത്യയിൽ നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം ?
പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് രാജ്യത്തെ എത്ര 'PIN' റീജിയനുകളായി തിരിച്ചിരിക്കുന്നു ?
ഇനിപ്പറയുന്നവയിൽ ഏത് പദമാണ് ദേശീയ ചിഹ്നത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്?
ഏത് രാജ്യമാണ് ആദ്യമായി ഇന്ത്യൻ പൗരന്മാർക്ക് ബയോമെട്രിക് വിസ (Biometric visa) സംവിധാനം നടപ്പിൽ വരുത്തിയത്?
ഒരു ജില്ലയിലെ ഏറ്റവും ഉയർന്ന ക്രിമിനൽ കോടതി ഏതാണ് ?