App Logo

No.1 PSC Learning App

1M+ Downloads
ആർദ്രത അളക്കാനുള്ള ഉപകരണം

Aലാക്ടോമീറ്റർ

Bതെർമോമീറ്റർ

Cബാരോമീറ്റർ

Dഹൈഗ്രോമീറ്റർ

Answer:

D. ഹൈഗ്രോമീറ്റർ

Read Explanation:

ആപേക്ഷിക ആർദ്രത അളക്കാനുള്ള ഒരു ഉപകരണമാണ് ഹൈഗ്രോമീറ്റർ അഥവാ ആർദ്രമാപിനി. വെറ്റ് ആന്റ് ഡ്രൈ ബൾബ് ഹൈഗ്രോമീറ്റർ , ഹെയർ ഹൈഗ്രോമീറ്റർ ഇവയാണ് സാധാരണ ഉപയോഗിക്കുന്ന ചില ഹൈഗ്രോമീറ്ററുകൾ. ഈർപ്പം ആഗീരണം ചെയ്യുന്നതിനനുസൃതമായി തലമുടിയുടെ നീളം വർദ്ധിക്കുന്നുവെന്ന തത്ത്വത്തെ ആസ്പദമാക്കിയാണ് ഹെയർ ഹൈഗ്രോമീറ്റർ പ്രവർത്തിക്കുന്നത്.


Related Questions:

ഓട്ടിസം , ഡൗൺ സിൻഡ്രോം ബാധിതർ വീട്ടിൽ നിന്ന് ഇറങ്ങി വഴിതെറ്റിയാൽ സുരക്ഷിതമായി തിരിച്ച് എത്തിക്കാൻ ഉള്ള ഇലക്ട്രിക് ഉപകരണം ?
വോൾട്ടേജ് ആംപ്ലിഫൈ ചെയ്യാനാണ് ട്രാൻസിസ്റ്റർ ഉപയോഗിക്കുന്നത്?
വാഹനങ്ങളുടെ അധിക സ്പീഡ് കണ്ടെത്താനായി അധികാരികൾ ഉപയോഗിക്കുന്ന ഉപകരണം ഏത്?
ശബ്ദമലിനീകരണം അളക്കുന്നതിനുള്ള യൂണിറ്റ്
കാറ്റിന്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേതാണ് ?