App Logo

No.1 PSC Learning App

1M+ Downloads
കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം ?

Aഅനീമോമീറ്റർ

Bവിൻഡ് വെയ്ൻ

Cഎ ഡബ്ള്യ എസ്

Dഇതൊന്നുമല്ല

Answer:

A. അനീമോമീറ്റർ


Related Questions:

കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചിട്ടുള്ള 'കഞ്ചിക്കോട് ' ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ലോകരാജ്യങ്ങൾക്കിടയിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം ?
വർഷണത്തിൻ്റെ രൂപം അല്ലാത്തത് :
മഴ അളക്കുന്നതിനുള്ള ഉപകരണം :
അന്തരീക്ഷ താപം അളക്കുന്ന ഏകകം :