App Logo

No.1 PSC Learning App

1M+ Downloads
കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചിട്ടുള്ള 'കഞ്ചിക്കോട് ' ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

Aവയനാട്

Bകൊല്ലം

Cഇടുക്കി

Dപാലക്കാട്

Answer:

D. പാലക്കാട്


Related Questions:

അന്തരീക്ഷ മർദം അളക്കുന്ന ഉപകരണം :
VSAT -യുടെ വികസിത രൂപം.
വായുവിൻ്റെ തിരശ്ചിനതലത്തിലുള്ള സഞ്ചാരം :
താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി കണ്ടെത്തുക ?
ഒരു നിശ്ചിത സമയത്ത് ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന അന്തരീക്ഷ അവസ്ഥ ?