Challenger App

No.1 PSC Learning App

1M+ Downloads
ഇന്റൽ കോർപ്പറേഷന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്

Aസാന്റാ ക്ലാര, കാലിഫോർണിയ

Bഓസ്റ്റിൻ, ടെക്സസ്

Cസിയാറ്റിൽ, വാഷിംഗ്ടൺ

Dഫീനിക്സ്, അരിസോണ

Answer:

A. സാന്റാ ക്ലാര, കാലിഫോർണിയ

Read Explanation:

  • ആസ്ഥാനം: സാന്റാ ക്ലാര, കാലിഫോർണിയ, യു.എസ്.എ. (Santa Clara, California)

  • സ്ഥാപകർ: ഗോർഡൻ മൂർ, റോബർട്ട് നോയ്സ്.

  • സ്ഥാപിച്ച വർഷം: 1968 ജൂലൈ 18.



Related Questions:

ഇന്ത്യയിലെ ആദ്യത്തെ സൈബർ കമാൻഡ് സെൻ്റർ സ്ഥാപിച്ച സംസ്ഥാനം ?
2025 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് സമൂഹമാധ്യമത്തിലാണ് പുതിയതായി അക്കൗണ്ട് ആരംഭിച്ചത് ?
താഴെ പറയുന്നവയിൽ ഡാറ്റാബേസ് സോഫ്റ്റ് വേർ ഏതാണ്?
What is the full form of 'MICR in MICR code?
താഴെപ്പറയുന്ന ഏത് തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ, CDR വിശകലനം ഏറ്റവും ഉപയോഗപ്രദമാണ് ?