• ന്യൂഡൽഹിയിലാണ് 2024 ലെ സമ്മേളനം നടന്നത്
• 32-ാംമത് സമ്മേളനമാണ് 2024 ൽ നടന്നത്
• സമ്മേളനം നടത്തുന്നത് - International Association of Agricultural Economist (IAAE )
• ആഗോള കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്ത പരിഹാരം കാണുന്നതിനായും പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനായും മികച്ച കാർഷിക സാമ്പത്തിക വിദഗ്ദ്ധരെ ഉൾപ്പെടുത്തി നടത്തുന്ന സമ്മേളനം
• ആദ്യമായി സമ്മേളനം നടത്തിയത് - 1929
• 3 വർഷത്തിൽ ഒരിക്കലാണ് സമ്മേളനം നടത്തുന്നത്
• 1958 ലാണ് ഇന്ത്യ ഇതിനു മുൻപ് സമ്മേളനത്തിന് വേദിയായത്