App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര പർവ്വത ദിനം ?

Aജനുവരി 19

Bഡിസംബർ 11

Cഡിസംബർ 15

Dജനുവരി 4

Answer:

B. ഡിസംബർ 11

Read Explanation:

• 2003 മുതലാണ് അന്താരാഷ്ട്ര പർവ്വത ദിനം ആചരിച്ചു തുടങ്ങിയത്. • 2020-ലെ അന്താരാഷ്ട്ര പർവത ദിന പ്രമേയം - പർവ്വത ജൈവവൈവിധ്യം (Mountain Biodiversity)


Related Questions:

ലോക റാബീസ് (World Rabies Day ) - ദിനമായി ആചരിക്കുന്നത് ?
2024 ലോക ധ്യാന ദിനത്തിൻ്റെ പ്രമേയം ?
ലോക പക്ഷാഘാത ദിനം ?
Which day is observed as Alzheimers Day?
അന്തര്‍ദേശീയ മയക്കുമരുന്ന് ദുരുപയോഗ വ്യാപന വിരുദ്ധ ദിനം എന്ന് ?