App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര നവ്റോസ് ദിനം ?

Aമാർച്ച് 28

Bഫെബ്രുവരി 28

Cഫെബ്രുവരി 24

Dമാർച്ച് 21

Answer:

D. മാർച്ച് 21

Read Explanation:

• 2010ൽ ഐക്യരാഷ്ട്ര പൊതുസഭ മാർച്ച്‌ 21 അന്താരാഷ്ട്ര നവ്റോസ് ദിനമായി അംഗീകരിച്ചു. • വടക്കൻ അർദ്ധഗോളത്തിൽ വസന്തകാലത്തിൻ്റെ ആരംഭമായി ആഘോഷിക്കുന്ന ദിനമാണ് നവറോസ് ദിനം • പേർഷ്യൻ ഭാക്ഷയിൽ പുതിയ ദിവസം എന്നാണ് നവറോസ് കൊണ്ട് അർഥമാക്കുന്നത് • പുരാതന പേർഷ്യൻ, ഇറാനിയൻ, പാഴ്സി വംശജർ പുതുവർഷത്തെ അടയാളപ്പെടുത്തുന്ന ദിനം • പുരാതന പേർഷ്യയിലെ മതമായ സൊറോസ്ട്രിയ വിഭാഗത്തിൽപ്പെട്ടവരാണ് ഈ ദിനം ആചരിച്ചിരുന്നത്.


Related Questions:

2025 ലെ ലോക കാലാവസ്ഥാ ദിനത്തിൻ്റെ പ്രമേയം ?
'മോൾ' ദീനമായി ആചരിക്കുന്ന ദിവസം :-
2025 ലെ ലോക ഭൗതിക സ്വത്തവകാശ ദിനത്തിൻ്റെ പ്രമേയം ?
ലോകാരോഗ്യ ദിനം - 2024 ന്റെ പ്രമേയം (theme) ഏതാണ് ?
ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശദിനം ആചരിച്ചു തുടങ്ങിയ വർഷം ?