Challenger App

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സംഘടന വിദ്യാർത്ഥി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത് ആരുടെ ജന്മദിനമാണ് ?

Aജവഹർലാൽ നെഹ്റു

Bഡോ. എ. പി. ജെ. അബ്ദുൾകലാം

Cമലാല യൂസഫ് സായ്

Dകൈലാസ് സത്യാർത്ഥി

Answer:

B. ഡോ. എ. പി. ജെ. അബ്ദുൾകലാം


Related Questions:

അന്താരാഷ്ട്ര പർവ്വത ദിനം ?
ലോക നാളികേര ദിനം ?
ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നതെന്ന് ?
സൂര്യൻ ഉത്തരായനരേഖയ്ക്ക് നേർ മുകളിൽ വരുന്ന ദിവസം : -
2021ലെ ലോക സമുദ്രാദിനാചാരണ പ്രമേയം ?