Challenger App

No.1 PSC Learning App

1M+ Downloads
സമ്പദ് വ്യവസ്ഥയെ എത്ര മേഖലകളാക്കി തിരിക്കാം?

Aരണ്ട്

Bമൂന്ന്

Cനാല്

Dഅഞ്ച്

Answer:

B. മൂന്ന്

Read Explanation:

  • സമ്പദ് വ്യവസ്ഥയെ 3 മേഖലകളാക്കി തിരിക്കാവുന്നതാണ്
  1. പ്രാഥമിക മേഖല
  2. ദ്വീതീയ മേഖല
  3. തൃതീയ മേഖല

Related Questions:

പ്രാഥമിക മേഖലയുടെ അടിത്തറ എന്നറിയപ്പെടുന്നത് ?
Which are the three main sector classifications of the Indian economy?
' ബാങ്കിങ് ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
What is the main activity in the primary sector?
'ഹോട്ടൽ വ്യവസായം' താഴെപ്പറയുന്നവയിൽ ഏതു സാമ്പത്തിക മേഖലയിൽ പ്പെടുന്നു?