Question:

ഒരു സ്ത്രീയെ പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ പറഞ്ഞു “ഇവളുടെ അമ്മ എൻ്റെ അമ്മായിഅമ്മയുടെ ഏക മകളാണ്” സ്ത്രീക്ക് അയാളോടുള്ള ബന്ധം എന്താണ് ?

Aസഹോദരൻ

Bഭർത്താവ്

Cഅമ്മായിഅപ്പൻ

Dഅച്ഛൻ

Answer:

D. അച്ഛൻ


Related Questions:

A, X ന്റെ സഹോദരിയും X, Y യുടെ മകളും Y, Z ന്റെ മകളും ആകുന്നു. എങ്കിൽ A യ്ക്ക് Z നോടുള്ള ബന്ധം എന്ത്?

'A+B' means A is the daughter of B. A x B means A is the son of B. A-B means A is the wife of B. If A x B-C which of the following is true?

രാധയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്യാം പറഞ്ഞു. ' എൻറ അമ്മയുടെ മകളുടെ അച്ഛൻ്റെ സഹോദരിയാണ് അവർ ', ആ സ്ത്രീ ശ്യാമിൻ്റെ ആരാണ് ?

റാം , മാധവന്റെ പുത്രന്റെ പുത്രന്റെ സഹോദരൻ ആണ്. എങ്കിൽ റാം മാധവന്റെ ആരാണ് ?

B യുടെ സഹോദരിയാണ് A . C യുടെ സഹോദരനാണ് B . D യുടെ മകനാണ് C . എങ്കിൽ A യുടെ ആരാണ് D ?