Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഉപസംയോജക സത്തയിൽ കേന്ദ്ര ആറ്റം അഥവാ അയോണുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന അയോണുകളെ അഥവാ തന്മാത്രകളെ ------- എന്ന് വിളിക്കുന്നു.

Aലിഗാൻഡുകൾ

Bകീലേറ്റ് ലിഗാൻഡ്

Cഉപസംയോജകസംഖ്യ

Dഉപസംയോജകമണ്ഡലം

Answer:

A. ലിഗാൻഡുകൾ

Read Explanation:

CI-, H₂O അഥവാ NH3, എന്നിവയിലെ പോലെ ഒരേയൊരു ദാതാവ് (donor) ആറ്റത്തിലൂടെ മാത്രമാണ് ലിഗാൻ്റ് കേന്ദ്ര ആറ്റം / അയോണുമായി ബന്ധിപ്പിച്ചിരിക്കുന്നതെങ്കിൽ, അവയെ ഏകദത്ത (unidentate) ലിഗാൻ്റുകൾ എന്ന് പറയുന്നു.


Related Questions:

2021-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യു സി മാകില്ലനും സംയുക്തമായി നൽകിയതെന്തിന് ?
ലോഹത്തിന്റെ ഏത് സ്വഭാവമാണ് കാർബൺ-മെറ്റൽ ബോണ്ടിന്റെ അയോണിക് സ്വഭാവം കൂട്ടുന്നത്?
ഉയർന്ന പ്രകടനമുള്ള ലിക്വിഡ് ക്രോമാറ്റോഗ്രാഫി ____________________ആണ് .
ആമാശയത്തിൽ പ്രോട്ടീനുകളെ പെപ്റ്റൈഡുകളാക്കി മാറ്റുന്ന രാസാഗ്നി ഏതാണ്?
Which of the following is not an antacid?