IOT എന്നത്Aഇൻഫർമേഷൻ ഓഫ് തിങ്ങ്സ്Bഇൻഫർമേഷൻ ഓഫ് ടെക്നോളജിCഇന്റർനെറ്റ് ഓഫ് തിങ്ങ്സ്Dഇന്റർനെറ്റ് ഓഫ് ടെക്നോളജിAnswer: C. ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് Read Explanation: • ഇലക്ട്രോണിക്സ്, സോഫ്റ്റ്വെയർ, സെൻസറുകൾ തുടങ്ങിയ വിവിധ ഭൗതികോപകരണങ്ങൾ, വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അവയ്ക്കിടയിൽ വിവര കൈമാറ്റം സാധ്യമാക്കിയിട്ടുള്ള ശൃംഖലയാണ് ഇന്റർനെറ്റ് ഓഫ് തിങ്സ്Read more in App