App Logo

No.1 PSC Learning App

1M+ Downloads
IPC യുടെ ശിൽപി ?

Aവില്ല്യം ബെന്റിക് പ്രഭു

Bകാനിംഗ് പ്രഭു

Cമെക്കാളെ പ്രഭു

Dഇവയൊന്നുമല്ല

Answer:

C. മെക്കാളെ പ്രഭു

Read Explanation:

  • IPC യുടെ ശിൽപി - മെക്കാളെ പ്രഭു

  • 1833 ലെ ചാർട്ടർ ആക്ട് പ്രകാരമാണ് മെക്കാളെ കമ്മീഷൻ നിലവിൽ വന്നത്

  • IPC നിലവിൽ വന്ന സമയത്തെ ഇന്ത്യയുടെ ഗവർണർ ജനറൽ - വില്ല്യം ബെന്റിക് പ്രഭു

  • IPC യിൽ ഒപ്പുവെച്ച വൈസ്രോയി - കാനിംഗ് പ്രഭു


Related Questions:

മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടം ഉളവാക്കുക വഴി ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
നിരപരാധിയായ ആൾക്ക് ഉപദ്രവം ഉണ്ടാകാൻ സാധ്യതയുള്ളപ്പോൾ, മാരകമായ കയ്യേറ്റത്തിന് എതിരാകുന്ന സുരക്ഷാ അവകാശത്തെ ക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിത ബിൽ രാജ്യസഭ അംഗീകരിച്ചത് എന്ന് ?
12 വയസ്സിൽ താഴെയുള്ള കുട്ടിയുടെയോ ചിത്തഭ്രമമുള്ള വ്യക്തിയുടെയോ, ഗുണത്തിനു വേണ്ടി രക്ഷകർത്താവിന്റെ സമ്മതത്തോടുകൂടി ഉത്തമവിശ്വാസപൂർവ്വം ചെയ്യുന്ന കൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
(Offence) കുറ്റം എന്നതിൻ്റെ (BNS) അനുസരിച്ചുള്ള അർത്ഥം?