App Logo

No.1 PSC Learning App

1M+ Downloads
നിരപരാധിയായ ആൾക്ക് ഉപദ്രവം ഉണ്ടാകാൻ സാധ്യതയുള്ളപ്പോൾ, മാരകമായ കയ്യേറ്റത്തിന് എതിരാകുന്ന സുരക്ഷാ അവകാശത്തെ ക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

ASECTION 46

BSECTION 44

CSECTION 47

DSECTION 48

Answer:

B. SECTION 44

Read Explanation:

SECTION 44 (IPC SECTION106) - സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം (Private defence)

  • നിരപരാധിയായ ആൾക്ക് ഉപദ്രവം ഉണ്ടാകാൻ സാധ്യതയുള്ളപ്പോൾ, മാരകമായ കയ്യേറ്റത്തിന് എതിരാകുന്ന സുരക്ഷാ അവകാശം.


Related Questions:

നിയമവിരുദ്ധമായി സംഘം ചേരുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 318 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ദുരുദ്ദേശത്തോടെ, വഞ്ചനാ പരമായി, സത്യസന്ധതയില്ലാതെ ഒരു വ്യക്തി മറ്റൊരു വ്യക്തിയിൽ നിന്ന് വസ്തുവകകൾ തട്ടിയെടുക്കുന്നതാണ് ചതി.
  2. കബളിപ്പിക്കപ്പെടുന്നയാളുടെ ശരീരത്തിനോ , മനസിനോ , പ്രശസ്തിക്കോ , വസ്തുവിനോ , നഷ്ടമോ ഉപദ്രവമോ ഉണ്ടാക്കുന്ന പ്രവർത്തി ചെയ്യുന്ന ഏതൊരാളും ചതിക്കുന്നതായി പറയാവുന്നതാണ്
  3. ചതിക്കുള്ള ശിക്ഷ - 3 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ
  4. ചതിയിലൂടെ കബളിപ്പിക്കപ്പെട്ട ആളിൽ നിന്ന് വസ്തു നേരുകേടായി നേടിയെടുക്കുന്നതിനെക്കുറിച്ച് പറയുന്നു
    ഭാരതീയ ന്യായ സംഹിതയിൽ കൂട്ടിച്ചേർത്ത വകുപ്പുകളുടെ എണ്ണം എത്ര ?
    മരണം ഉദ്ദേശിച്ച വ്യക്തി അല്ലാതെ, മറ്റൊരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്ന നരഹത്യയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    BNS സെക്ഷൻ 328 പ്രകാരം ലഭിക്കുന്ന ശിക്ഷ ഏത്?