App Logo

No.1 PSC Learning App

1M+ Downloads
IPC നിലവിൽ വന്നത് എന്ന് ?

A1862 ജനുവരി 1

B1862 ജനുവരി 10

C1862 ജനുവരി 11

D1862 ജനുവരി 18

Answer:

A. 1862 ജനുവരി 1

Read Explanation:

  • IPC രൂപീകരിച്ച വർഷം - 1860

  • IPC നിലവിൽ വന്നത് - 1862 ജനുവരി 1

  • IPC യുടെ രൂപീകരണത്തിന് വഴിതെളിച്ച കമ്മീഷൻ - മെക്കാളെ കമ്മീഷൻ (1834 )

  • ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ നിയമ കമ്മീഷൻ - മെക്കാളെ കമ്മീഷൻ


Related Questions:

നരഹത്യ എത്ര തരത്തിലുണ്ട് ?
BNS സെക്ഷൻ 326(d) പ്രകാരം ലഭിക്കുന്ന ശിക്ഷ ഏത് ?
ഏതെങ്കിലും ആരാധനാലയത്തിലോ, മതപരമായ ചടങ്ങുകളിലോ BNS സെക്ഷൻ 196 പ്രകാരം വ്യക്തമാക്കിയിട്ടുള്ള കുറ്റം ചെയ്യുന്നവർക്ക് ലഭിക്കുന്ന ശിക്ഷ എന്ത് ?
വസ്ത്രം അഴിക്കുക എന്ന ഉദ്ദേശത്തോടെ സ്ത്രീയെ ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
മോചനത്തിന് റിട്ട് പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് അറിഞ്ഞുകൊണ്ട് അന്യായമായി തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?