App Logo

No.1 PSC Learning App

1M+ Downloads
ഏതെങ്കിലും ആരാധനാലയത്തിലോ, മതപരമായ ചടങ്ങുകളിലോ BNS സെക്ഷൻ 196 പ്രകാരം വ്യക്തമാക്കിയിട്ടുള്ള കുറ്റം ചെയ്യുന്നവർക്ക് ലഭിക്കുന്ന ശിക്ഷ എന്ത് ?

A15 വർഷം വരെ തടവും പിഴയും

B10 വർഷം വരെ തടവും പിഴയും

C5 വർഷം വരെ തടവും പിഴയും

Dഇതൊന്നുമല്ല

Answer:

C. 5 വർഷം വരെ തടവും പിഴയും

Read Explanation:

സെക്ഷൻ 196

  • ഏതെങ്കിലും ആരാധനാലയത്തിലോ, മതപരമായ ചടങ്ങുകളിലോ ഈ വകുപ്പിൽ വ്യക്തമാക്കിയിട്ടുള്ള കുറ്റം ചെയ്യുന്നവർക്ക്

  • ശിക്ഷ - 5 വർഷം വരെ തടവും പിഴയും ലഭിക്കുന്നതാണ് [196(2)]


Related Questions:

കൂട്ടായ്മ കവർച്ച /തീവെട്ടിക്കൊള്ളയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
1860 - ൽ നിലവിൽ വന്ന 160 വർഷത്തിലധികം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിന് (INDIAN PENAL CODE (IPC)) പകരമായി നിലവിൽ വന്ന നിയമം
മോഷണം കവർച്ചയാകുന്നത് വിശദീകരിക്കുന്ന BNS സെക്ഷൻ ഏത്?
ഭവന അതിക്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ആസിഡ് മുതലായവ ഉപയോഗിച്ചുകൊണ്ട് സ്വമേധയാ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?