App Logo

No.1 PSC Learning App

1M+ Downloads
IPC- യുടെ വകുപ്പ് 82 പ്രകാരം എത്ര വയസ്സിന് താഴെ പ്രായമായുള്ള കുട്ടി ചെയ്യുന്ന പ്രവൃത്തിയാണ് കുറ്റകരമല്ലാത്തത് ?

A12

B8

C7

D5

Answer:

C. 7

Read Explanation:

7 വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് ശരിയും തെറ്റും തമ്മിൽ വേർതിരിച്ചറിയാൻ കഴിയില്ലെന്ന് വിശ്വസിക്കപ്പെടുന്നു. അവന്റെ പ്രവർത്തനങ്ങളുടെ സ്വഭാവവും അനന്തരഫലങ്ങളും മനസ്സിലാക്കാനുള്ള മാനസിക ശേഷി അവനില്ല.


Related Questions:

ലോക്പാലിൽ അംഗമാകുന്നതിന് വേണ്ട കുറഞ്ഞ പ്രായം എത്ര ?
പോക്സോ (pocso) നിയമം നിലവിൽ വന്നത് :

താഴെ കൊടുത്തിരിക്കുന്നവയിൽ 2005-ലെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം പ്രൊട്ടക്ഷൻ ഓഫീസറുടെ ചുമതലയല്ലാത്തതേത് ? 

അറസ്റ്റിന്റെ നടപടിക്രമങ്ങളും അറസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങളും ഏത് സെക്ഷനിലാണ് പ്രതിപതിച്ചിരിക്കുന്നത് ?
സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള ഗാര്‍ഹിക പീഡന(നിരോധന) നിയമം നിലവില്‍ വന്നതെന്ന് ?