IPC യുടെ ശിൽപി ?Aവില്ല്യം ബെന്റിക് പ്രഭുBകാനിംഗ് പ്രഭുCമെക്കാളെ പ്രഭുDഇവയൊന്നുമല്ലAnswer: C. മെക്കാളെ പ്രഭു Read Explanation: IPC യുടെ ശിൽപി - മെക്കാളെ പ്രഭു1833 ലെ ചാർട്ടർ ആക്ട് പ്രകാരമാണ് മെക്കാളെ കമ്മീഷൻ നിലവിൽ വന്നത്IPC നിലവിൽ വന്ന സമയത്തെ ഇന്ത്യയുടെ ഗവർണർ ജനറൽ - വില്ല്യം ബെന്റിക് പ്രഭുIPC യിൽ ഒപ്പുവെച്ച വൈസ്രോയി - കാനിംഗ് പ്രഭു Read more in App