IPL ക്രിക്കറ്റ് ചരിത്രത്തിൽ 1000 ബൗണ്ടറികൾ നേടിയ ആദ്യ താരം ?
Aവിരാട് കോലി
Bരോഹിത് ശർമ്മ
Cശിഖർ ധവാൻ
Dക്രിസ് ഗെയിൽ
Answer:
A. വിരാട് കോലി
Read Explanation:
• 248 ഇന്നിങ്‌സുകളിൽ നിന്നാണ് വിരാട് കോലി 721 ഫോറും 279 സിക്‌സും ഉൾപ്പെടെ 1000 ബൗണ്ടറികൾ നേടിയത്
• IPL ൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ രണ്ടാമത്തെ താരം - ശിഖർ ധവാൻ (920 എണ്ണം)
• ട്വൻറി-20 ക്രിക്കറ്റിൽ 100 അർദ്ധസെഞ്ചുറികൾ നേടിയ ആദ്യ ഇന്ത്യൻ താരം - വിരാട് കോലി