App Logo

No.1 PSC Learning App

1M+ Downloads
IPL ക്രിക്കറ്റ് ടൂർണമെൻറിൽ അർദ്ധസെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?

Aയാഷ് ദൂൾ

Bഉദയ് സഹ്‌റാൻ

Cവൈഭവ് സൂര്യവംശി

Dചേതൻ ശർമ്മ

Answer:

C. വൈഭവ് സൂര്യവംശി

Read Explanation:

• IPL ക്രിക്കറ്റ് ടൂർണമെൻറിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം - വൈഭവ് സൂര്യവംശി • വൈഭവ് സൂര്യവംശി IPL ൽ സെഞ്ചുറി നേടിയത് - ഗുജറാത്ത് ടൈറ്റൻസിനെതിരെ • സെഞ്ചുറി നേടുമ്പോൾ രാജസ്ഥാൻ റോയൽസ് താരമാണ് വൈഭവ് സൂര്യവംശി • ആദ്യ ട്വൻറി-20 സെഞ്ചുറി നേടിയപ്പോൾ വൈഭവ് സൂര്യവംശിയുടെ പ്രായം - 14 വയസ് 32 ദിവസം • IPL ടൂർണമെൻറിൽ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ രണ്ടാമത്തെ താരമാണ് വൈഭവ് സൂര്യവംശി • IPL ടൂർണമെൻറിൽ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ ആദ്യ താരം - ക്രിസ് ഗെയിൽ


Related Questions:

2025 ലെ ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ ?
പ്രഥമ കേരള ഗെയിംസിൽ ആദ്യ സ്വർണ മെഡൽ നേടിയ വരുൺ, എൻ പ്രസീത എന്നിവരുടെ കായിക ഇനം ?
2021 -ൽ അന്തരിച്ച യശ്പാൽ ശർമ്മ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ലോകകപ്പ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യാക്കാരൻ :