Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?

Aഅപൂർവി ചന്ദേല

Bഇളവേനിൽ വാളരിവൻ

Cമനു ഭാക്കർ

Dഅഞ്ജും മൗദ്ഗിൽ

Answer:

B. ഇളവേനിൽ വാളരിവൻ

Read Explanation:

  • സ്വദേശം - തമിഴ്നാട്

  • വേദി:-ഷിംകെന്റ് (കസാക്കിസ്ഥാൻ)


Related Questions:

ഇന്ത്യയുടെ ആദ്യ വനിതാ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റൻ ?
2025 ലെ അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി ?
2025 മാർച്ചിൽ അന്തരിച്ച "പത്മകർ ശിവാൽക്കർ" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മാസ്റ്റർ ബ്ലാസ്റ്റർ എന്ന അപരന്മത്തിൽ അറിയപ്പെടുന്ന താരം?
ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?