Challenger App

No.1 PSC Learning App

1M+ Downloads
IPL ക്രിക്കറ്റ് ചരിത്രത്തിൽ 1000 ബൗണ്ടറികൾ നേടിയ ആദ്യ താരം ?

Aവിരാട് കോലി

Bരോഹിത് ശർമ്മ

Cശിഖർ ധവാൻ

Dക്രിസ് ഗെയിൽ

Answer:

A. വിരാട് കോലി

Read Explanation:

• 248 ഇന്നിങ്‌സുകളിൽ നിന്നാണ് വിരാട് കോലി 721 ഫോറും 279 സിക്‌സും ഉൾപ്പെടെ 1000 ബൗണ്ടറികൾ നേടിയത് • IPL ൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ രണ്ടാമത്തെ താരം - ശിഖർ ധവാൻ (920 എണ്ണം) • ട്വൻറി-20 ക്രിക്കറ്റിൽ 100 അർദ്ധസെഞ്ചുറികൾ നേടിയ ആദ്യ ഇന്ത്യൻ താരം - വിരാട് കോലി


Related Questions:

ഇന്ത്യയുടെ ആദ്യത്തെ ഗ്രാന്റ് മാസ്റ്റർ ?
ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സീനിയർ അമ്പെയ്ത്തിൽ സ്വർണ്ണം നേടുന്ന ആദ്യ വനിതാ താരം ?
ATP മാസ്‌റ്റേഴ്‌സ് 1000 ടെന്നീസ് ടൂർണമെൻറിലെ മത്സരം ജയിച്ച ഏറ്റവും പ്രായം കൂടിയ താരം ?
2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണമെൻറിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ?
പി. വി. സിന്ധു ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?