• IPL ക്രിക്കറ്റ് ടൂർണമെൻറിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം - വൈഭവ് സൂര്യവംശി
• വൈഭവ് സൂര്യവംശി IPL ൽ സെഞ്ചുറി നേടിയത് - ഗുജറാത്ത് ടൈറ്റൻസിനെതിരെ
• സെഞ്ചുറി നേടുമ്പോൾ രാജസ്ഥാൻ റോയൽസ് താരമാണ് വൈഭവ് സൂര്യവംശി
• ആദ്യ ട്വൻറി-20 സെഞ്ചുറി നേടിയപ്പോൾ വൈഭവ് സൂര്യവംശിയുടെ പ്രായം - 14 വയസ് 32 ദിവസം
• IPL ടൂർണമെൻറിൽ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ രണ്ടാമത്തെ താരമാണ് വൈഭവ് സൂര്യവംശി
• IPL ടൂർണമെൻറിൽ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ ആദ്യ താരം - ക്രിസ് ഗെയിൽ