IPV6 പ്രകാരം എത്ര വലുപ്പമുള്ള അഡ്രസാണ് കംപ്യൂട്ടറിന് നൽകുന്നത് ?A64 bitB8 bitC32 bitD128 bitAnswer: D. 128 bit Read Explanation: IPV6 പ്രകാരം എത്ര വലുപ്പമുള്ള അഡ്രസാണ് കംപ്യൂട്ടറിന് നൽകുന്നത് - 128 bit IPV4 പ്രകാരം എത്ര വലുപ്പമുള്ള അഡ്രസാണ് കംപ്യൂട്ടറിന് നൽകുന്നത് - 32 bit Read more in App