App Logo

No.1 PSC Learning App

1M+ Downloads
ഡിജിറ്റൽ സിഗ്നലുകളെ അനലോഗായും തിരിച്ചും മാറ്റാൻ കഴിവുള്ള ഉപകരണം ഏത് ?

Aമോഡം

Bഹബ്

Cസ്വിച്ച്

Dകണക്ടർ

Answer:

A. മോഡം


Related Questions:

IPV6 പ്രകാരം എത്ര വലുപ്പമുള്ള അഡ്രസാണ് കംപ്യൂട്ടറിന് നൽകുന്നത് ?
ഉടമസ്ഥന്റെ അനുമതിയില്ലാതെ ഇന്റർനെറ്റ് പോലുള്ള മാധ്യമങ്ങളിൽ നിന്നും ഒരു കമ്പ്യൂട്ടറിലേക്കോ നെറ്റ്‌വർക്കിലേക്കോ പ്രവേശിക്കുന്നതു തടയാൻ സഹായിക്കുന്ന സംവിധാനം ?
IPV4 പ്രകാരം എത്ര വലുപ്പമുള്ള അഡ്രസാണ് കംപ്യൂട്ടറിന് നൽകുന്നത് ?
UTP കേബിളിന്റെ പൂർണ രൂപം ?
സ്കൂൾ ലാബിലെ നെറ്റ്‌വർക് ഏതിന് ഉദാഹരണമാണ് ?