Challenger App

No.1 PSC Learning App

1M+ Downloads
ഇരവികുളം ദേശീയ പാർക്ക് ഏത് മൃഗസംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്നു?

Aസിംഹവാലൻ കുരങ്ങ്

Bവരയാട്

Cകടുവ

Dആന

Answer:

B. വരയാട്

Read Explanation:

  • അപൂര്‍വയിനം കാട്ടാടാണ് വരയാട്.
  • കേരളത്തിലെ പശ്ചിമഘട്ടമുള്‍പ്പെടെ ലോകത്തില്‍ രണ്ടോ മൂന്നോ പ്രദേശങ്ങളില്‍ മാത്രമേ വരയാടുകള്‍ കാണപ്പെടുന്നുള്ളൂ.
  • കേരളത്തിലെ ഇരവികുളം നാഷണല്‍ പാര്‍ക്ക് വരയാടുകളുടെ ആവാസകേന്ദ്രമാണ്. ഇവിടെ ആയിരത്തോളം വരയാടുകള്‍ ഉണ്ടെന്നു കണക്കുകള്‍ പറയുന്നു. കൂടാതെ, തിരുവനന്തപുരത്തുള്ള പൊന്മുടി വനമേഖലയിലും സൈലന്റ് വാലിയിലും വരയാടുകളെ കാണാം.

Related Questions:

മതികെട്ടാൻ ചോല ദേശിയോദ്യാനം സ്ഥിതിചെയ്യുന്ന താലൂക്ക് ഏത്?
ചുവടെ തന്നിരിക്കുന്നവയിൽ കേരളത്തിലെ നാഷണൽ പാർക്ക് ഏതാണ്?
വരയാടുകളെ പ്രധാനമായും കാണുന്ന ദേശീയോദ്യാനം ഏതാണ് ?
സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി
പാലക്കാട് ജില്ലയിലെ നിത്യഹരിത വനം ?