App Logo

No.1 PSC Learning App

1M+ Downloads
സൈരന്ധ്രി വനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏതാണ്?

Aഇരവികുളം

Bമതികെട്ടാൻ ചോല

Cപാമ്പാടും ചോല

Dസൈലന്റ് വാലി

Answer:

D. സൈലന്റ് വാലി

Read Explanation:

സൈലന്റ് വാലി ദേശീയോദ്യാനം പാലക്കാട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് 1984 ദേശീയോദ്യാനമായിപ്രഖ്യാപിച്ചത് - ഇന്ദിരാഗാന്ദി സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനംചെയ്തത് - രാജീവ് ഗാന്ധി (1985 )


Related Questions:

ഇരവികുളം ദേശീയ പാർക്ക് ഏത് മൃഗസംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്നു?
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ ദേശീയ ഉദ്യാനം ഏത്?
കേരളത്തിൽ ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകൾ ഉള്ളത് ഏതു ജില്ലയിലാണ് ?
കുറിഞ്ഞിമല ഉദ്യാനം നിലവിൽവന്ന വർഷം ഏതാണ് ?
കേരളത്തിലെ നിത്യഹരിതവനത്തിന് ഉദാഹരണം ഏതാണ് ?