Challenger App

No.1 PSC Learning App

1M+ Downloads
IRDP, NREP, TRYSEM എന്നീ പദ്ധതികള്‍ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?

Aആറാം പദ്ധതി

Bഅഞ്ചാം പദ്ധതി

Cഎട്ടാം പദ്ധതി

Dഏഴാം പദ്ധതി

Answer:

A. ആറാം പദ്ധതി

Read Explanation:

ആറാം പദ്ധതി ( 1980 - 85 )

  • ആറാം പഞ്ചവത്സര പദ്ധതി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് -  ദാരിദ്ര്യ നിർമ്മാർജ്ജനം , സാങ്കേതികവിദ്യ നവീകരിക്കുക , പട്ടിണി നിരക്ക് കുറയ്ക്കുക , ജനസംഖ്യാ വളർച്ച നിയന്ത്രണം
  • NREP (National Rural Employment Programme), RLEGP (Rural Landless Employment Guarantee Programme), IRDP (Integrated Rural Development Programme) എന്നിവ നടപ്പിലാക്കിയത് ആറാം പഞ്ചവത്സര പദ്ധതിയിലാണ്
  • DWCRA (Development of Women and Children in Rural Areas) ഈ പദ്ധതി കാലത്ത് ആരംഭിച്ചു

 


Related Questions:

The economic reforms were initiated by Narasimha Rao government in?
എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീ ശാക്തീകരണം മുഖ്യ ഇനമാക്കിയത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് :

  1. 1972 ജൂലൈ 2-ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാകിസ്താൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഒപ്പുവെച്ച കരാറാണ് ഷിംല കരാർ. 
  2. നാലാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് ഷിംല കരാർ നടന്നത്.
    The fifth five year plan was terminated in 1978 by the Janata Government and started the ________?
    ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിൻ്റെ മഹലനോബിസ് മാതൃകയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയത് ഇന്ത്യയിലെ ഏത് പഞ്ചവത്സര പദ്ധതിയാണ് ?