Challenger App

No.1 PSC Learning App

1M+ Downloads
സമുദ്രത്തിന് അടിയിൽ രൂപം കൊള്ളുന്ന ഇരുമ്പയിര് നിക്ഷേപങ്ങളെ ____ എന്ന് വിളിക്കുന്നു .

ABIF

BCIF

CGIF

DHIF

Answer:

A. BIF

Read Explanation:

ബാന്റഡ് അയൺ ഫോർമേഷൻ എന്നതിന്റെ ചുരുക്കെഴുത്താണ് - BIF


Related Questions:

ലവണ ജലത്തിലെ ബാഷ്പീകരണ ഫലമായി ഉണ്ടാകുന്ന അവസാദങ്ങളെ _____ എന്ന് വിളിക്കുന്നു .
നിരവധി ലോഹങ്ങൾ ലഭ്യമാകുന്ന ആയിരുകളെ _____ എന്ന് വിളിക്കുന്നു .
ശിലാരൂപീകരണത്തിന് ശേഷം രൂപംകൊള്ളുന്ന ധാതു നിക്ഷേപങ്ങളാണ് ?
താഴെ പറയുന്ന ഏത് ലോഹ ആയിരിനാണ് ' PbS ' എന്ന രാസഘടന ഉള്ളത് ?
ധാതുനിക്ഷേപങ്ങൾ അവയെ ഉൾക്കൊള്ളുന്ന ശിലയോടൊപ്പം തന്നെ രൂപംകൊള്ളുകയാണെങ്കിൽ അത്തരം നിക്ഷേപങ്ങളാണ് ?