App Logo

No.1 PSC Learning App

1M+ Downloads
__________is called 'Universal Fibre'.

ASilk

BCotton

CLinen

DJute

Answer:

B. Cotton

Read Explanation:

ലോകവ്യാപകമായി വസ്ത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിദത്ത നാരാണ് പരുത്തി അതുകൊണ്ട് ഇതിനെ യൂണിവേഴ്സൽ ഫൈബർ എന്ന് വിളിക്കുന്നു


Related Questions:

ഷെൽട്ടർ ബൽറ്റ് സിസ്റ്റത്തിൻ്റെ പ്രാധാന്യം ?
ശാസ്ത്രീയമായി തേനീച്ച വളർത്തുന്ന രീതിയാണ് ?
ഹരിത വിപ്ലവത്തിൽ ഏറ്റവും കൂടുതൽ വിളവ് ലഭിച്ച ധാന്യം ഏതാണ്?
കൂടുതൽ മുതൽ മുടക്കി കുറച്ചു സ്ഥലത്ത് പരമാവധി ഉൽപാദനം നടത്തുന്ന രീതി?
ബ്രിട്ടണിൽ 1750 നും 1850 നും ഇടക്ക് കാർഷിക പ്രവർത്തനങ്ങളിൽ ഉണ്ടായ വിപ്ലവകരമായ പുരോഗതിയാണ് ഏത്?