________ എന്ന വർണ്ണ വസ്തുവാണ് രക്തത്തിന്റെ ചുവപ്പു നിറത്തിനു കാരണംAശ്വേത രക്താണുക്കൾBഹീമോഗ്ലോബിൻCപ്ലാസ്മDപ്ലേറ്റ് ലെറ്റുകൾAnswer: B. ഹീമോഗ്ലോബിൻ Read Explanation: ഹീമോഗ്ലോബിൻ എന്ന വർണ്ണ വസ്തുവാണ് രക്തത്തിന്റെ ചുവപ്പു നിറത്തിനു കാരണം ഹീമോഗ്ലോബിന്റെ പ്രധാന ഘടകങ്ങൾ ഇരുമ്പും പ്രോട്ടീനുമാണ്Read more in App