ISRO നിർമ്മിക്കുന്ന ചന്ദ്രനിലേക്ക് നേരിട്ട് 100 മണിക്കൂർ കൊണ്ട് പറന്ന് എത്താനും അതിന് ശേഷം തിരികെ ഭൂമിയിൽ എത്താനും സഹായിക്കുന്ന പുതുതലമുറ റോക്കറ്റ് ?
Aസൂര്യ
Bലക്ഷ്യ
Cഭീമ
Dവരുണ
Answer:
A. സൂര്യ
Read Explanation:
• Next Generation Launch Vehicle (NGLV) എന്ന പുതുതലമുറ റോക്കറ്റിന് നൽകിയിരിക്കുന്ന പേരാണ് സൂര്യ
• നിലവിൽ ലോകത്തിലെ ഏറ്റവും കൂടുതൽ കരുത്തുള്ള റോക്കറ്റുകൾ - ഫാൽക്കൺ ഹെവി, ഫാൽക്കൺ 9 (USA)