ISRO യുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?Aതിരുവനന്തപുരംBന്യു ഡെൽഹിCബംഗളുരുDശ്രീഹരിക്കോട്ടAnswer: C. ബംഗളുരു Read Explanation: ISRO സ്ഥാപിതമായത് - 1969 ആഗസ്റ്റ് 15 ISRO യുടെ ആസ്ഥാനം - അന്തരീക്ഷ് ഭവൻ (ബംഗളുരു ) ISRO യുടെ ആദ്യ ചെയർമാൻ - വിക്രം സാരാഭായ് ISRO യുടെ ചെയർമാനായ ആദ്യ മലയാളി - എം. ജി . കെ . മേനോൻ കൂടുതൽ കാലം ISRO ചെയർമാനായ വ്യക്തി - സതീഷ് ധവാൻ നിലവിലെ ISRO ചെയർമാൻ - ഡോ . എസ് . സോമനാഥ് ISRO വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയർ - ഭുവൻ Read more in App