App Logo

No.1 PSC Learning App

1M+ Downloads
ISRO -യുടെ ചന്ദ്രയാൻ - 3 പദ്ധതിയുടെ പ്രൊജക്റ്റ് ഡയറക്ടറായി നിയമിതനായത് ആര് ?

Aമയിൽസ്വാമി അണ്ണാദുരൈ

Bഎം.വനിത

Cവീര മുത്തുവേൽ

Dകെ.ശിവൻ

Answer:

C. വീര മുത്തുവേൽ

Read Explanation:

അടുത്ത വർഷം നവംബറിൽ ചന്ദ്രനിൽ ഇറങ്ങാനാണ് ഐ.എസ്.ആർ.ഓ ലക്ഷ്യമിടുന്നത്.


Related Questions:

ചൊവ്വ ഗ്രഹത്തിൽ കണ്ടെത്തിയ ലാൽ ഗർത്തത്തിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ചെറിയ ഗർത്തത്തിന് ഇന്ത്യയിലെ ഏത് നഗരത്തിൻ്റെ പേരാണ് നൽകിയത് ?
സൂര്യനേക്കാൾ ചൂട് കൂടിയ റേഡിയോ നക്ഷത്രങ്ങളുടെ അപൂർവ്വ വിഭാഗത്തിൽപ്പെട്ട എട്ട് നക്ഷത്രങ്ങളെ കണ്ടെത്തിയ പൂനെ ആസ്ഥാനമായുള്ള എൻ. സി. ആർ. എ-യിലെ സംഘത്തലവൻ
ഐ എസ് ആർ ഓ യുടെ വിക്ഷേപണ വാഹനമായ പി എസ് എൽ വി റോക്കറ്റിൻറെ 60-ാം വിക്ഷേപണം വിക്ഷേപണം നടന്നത് എന്ന് ?
തന്നിട്ടുള്ള ഉപഗ്രഹങ്ങളിൽ സൗരസ്ഥിര ഉപഗ്രഹം ഏത് ?
പ്രഥമ ഉദ്യമത്തിൽ തന്നെ ചൊവ്വാദൗത്യം വിജയിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം ?