App Logo

No.1 PSC Learning App

1M+ Downloads
ISRO യുടെ നിലവിലെ ചെയർമാൻ ആരാണ് ?

Aഎസ്. സോമനാഥ്

Bകെ. ശിവൻ

Cവി. നാരായണൻ

Dകെ. രാധാകൃഷ്ണൻ

Answer:

C. വി. നാരായണൻ

Read Explanation:

  • ISROയുടെ പുതിയ ചെയർമാൻ Dr. വി. നാരായണൻ ഇന്ത്യയിലെ ബഹിരാകാശ മേഖലയിലെ പ്രമുഖ ശാസ്ത്രജ്ഞനും പ്രോപൽഷൻ എഞ്ചിനീയറുമാണ്. 2025 ജനുവരി 14-ന് അദ്ദേഹം ISRO ചെയർമാനായി ചുമതല ഏറ്റെടുത്തു, LPSC (ലിക്വിഡ് പ്രോപൽഷൻ സിസ്റ്റം സെന്റർ) ഡയറക്ടറായിരുന്നു.


Related Questions:

ബഹിരാകാശ യാത്രികർക്കുള്ള ഏഷ്യയിലെ ആദ്യത്തെ സ്വകാര്യ പരിശീലന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
ആര്യഭട്ട വിജയകരമായി വിക്ഷേപിച്ച വർഷം?
സതിഷ് ധവാൻ സ്പേസ് സെൻ്റർ സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം

ISRO വിക്ഷേപിച്ച ഉപഗ്രഹങ്ങളെ സംബന്ധിച്ച ഇനി പറയുന്ന പ്രസ്താവനകളിൽ ഏത് / ഏതൊക്കെയാണ് ശരി?

  1. CMS-01 ഒരു ആശയവിനിമയെ ഉപഗ്രഹമാണ്
  2. GAST-6A ഒരു ഭൂനിരീക്ഷണ ഉപഗ്രഹം ആണ്
  3. മിഷൻ EOS-03 വിജയിച്ചില്ല
  4. INS-1C ഒരു നാവിഗേഷൻ ഉപഗ്രഹം ആണ്