App Logo

No.1 PSC Learning App

1M+ Downloads

ISRO വിക്ഷേപിച്ച ഉപഗ്രഹങ്ങളെ സംബന്ധിച്ച ഇനി പറയുന്ന പ്രസ്താവനകളിൽ ഏത് / ഏതൊക്കെയാണ് ശരി?

  1. CMS-01 ഒരു ആശയവിനിമയെ ഉപഗ്രഹമാണ്
  2. GAST-6A ഒരു ഭൂനിരീക്ഷണ ഉപഗ്രഹം ആണ്
  3. മിഷൻ EOS-03 വിജയിച്ചില്ല
  4. INS-1C ഒരു നാവിഗേഷൻ ഉപഗ്രഹം ആണ്

    Aഒന്നും മൂന്നും ശരി

    Bരണ്ടും, മൂന്നും ശരി

    Cഎല്ലാം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    A. ഒന്നും മൂന്നും ശരി

    Read Explanation:

    • PSLV - C 55/ TeLEOS - 2 വിക്ഷേപിച്ചത് - ഏപ്രിൽ 22, 2023 
    • LVM3-M3 വാഹനത്തിന്റെ ദൗത്യം - One Web India -2 Mission
    • ഇന്ത്യയിൽ ഒരു സ്വകാര്യ കമ്പനി നിർമ്മിച്ച വിക്ഷേപണ വാഹനത്തിന്റെ ആദ്യ വിക്ഷേപണം അടയാളപ്പെടുത്തുന്ന റോക്കറ്റ് - വിക്രം എസ് 
    • ഇന്ത്യയിലെ ആശയവിനിമയം കാലാവസ്ഥ സേവനങ്ങൾ ടെലിവിഷൻ പ്രക്ഷേപണം എന്നിവയ്ക്ക് ഉത്തരവാദിയായ ഉപഗ്രഹം  - INSAT
    • റിസോഴ്സ് മോണിറ്ററിങ്ങിനും മാനേജ്മെന്റിനുമായി ഐഎസ്ആർഒ ഉപയോഗിക്കുന്ന ഉപഗ്രഹമാണ് - IRS
    • ചന്ദ്രയാൻ 1 വിക്ഷേപിച്ചത് - ഒക്ടോബർ 22, 2008
    • ചന്ദ്രയാൻ 2 വിക്ഷേപിച്ചത് - ജൂലൈ 22, 2019
    • ടാറ്റ സ്കൈ ഉപയോഗിക്കുന്ന ഉപഗ്രഹം - ഇൻസാറ്റ് 4 എ 
    • ഡീകമ്മീഷൻ ചെയ്ത ഇന്ത്യൻ ഉപഗ്രഹ ശ്രേണി - ASLV
    • മംഗൾയാൻ 1 ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത് - സെപ്റ്റംബർ 24, 2014 
    • ഇന്ത്യയുടെ 23ത്തെ ജിയോ സ്റ്റേഷനറി കമ്മ്യൂണിക്കേഷൻ ഉപഗ്രഹം - GSAT 14 (ജനുവരി 5, 2014)
    • ഒരിക്കൽപോലും പരാജയപ്പെടാത്ത ഇന്ത്യൻ ഉപഗ്രഹങ്ങൾ - GSLV Mk III
    • ഭ്രമണ പഥത്തിലെത്തിയ RISAT ശ്രേണിയിലെ ആദ്യ ഉപഗ്രഹം - RISAT 2
    • ISRO വിക്ഷേപിച്ച ആദ്യത്തെ സമർപ്പിത കാലാവസ്ഥാ ഉപഗ്രഹം - കൽപ്പന – 1

    Related Questions:

    താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

    1. ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ആദ്യ ചാന്ദ്രദൗത്യം ആണ് മംഗൾയാൻ
    2. മംഗൾയാന്റെ വിക്ഷേപണ വാഹനം PSLV XL -C25 ആണ്
    3. 2013 നവംബർ അഞ്ചിന് ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ചു .
      ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യത്തിന്റെ പേര്?
      മംഗൾയാൻ ദൗത്യം ലക്ഷ്യമിട്ട ഗ്രഹം ഏത്?
      ശാസ്ത്രലോകത്ത് ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ-3 വിക്ഷേപിച്ച തീയതി ?
      ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള സമ്മാനമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ് ?