App Logo

No.1 PSC Learning App

1M+ Downloads
ISRO യുടെ പത്താമത്തെ ചെയർമാൻ ആയിരുന്ന മലയാളി ?

Aഡോ. കസ്‌തൂരി രംഗൻ

Bഡോ. മാധവൻ നായർ

Cഡോ. കെ രാധാകൃഷ്ണൻ

Dഡോ. എസ്. സോമനാഥ്

Answer:

D. ഡോ. എസ്. സോമനാഥ്


Related Questions:

2031 -ലേക്ക് മാറ്റിവയ്ക്കപ്പെട്ട ISRO യുടെ ഗ്രഹാന്തര ദൗത്യം ഏതാണ് ?
"മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്മനാടാണ്" ആരുടെ വാക്കുകളാണിവ?
ഇന്ത്യ സ്വന്തമായി സ്ഥാപിക്കാൻ പോകുന്ന ബഹിരാകാശ നിലയത്തിന് നൽകിയിരിക്കുന്ന പേരെന്ത് ?
ചന്ദ്രനിലെ താപനില വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്ന ചാന്ദ്രയാൻ -3 ലെ പെലോഡ് ഏത് ?
നാസയുടെ ചീഫ് ടെക്നോളജിസ്റ്റായി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ?