ISRO -യുടെ വാണിജ്യപരമായ ഉത്പന്നങ്ങൾ വിറ്റഴിക്കാനായി ആരംഭിച്ച NSIL എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ചെയർമാൻ ?Aജി.നാരായണൻBകെ.ശിവൻCതപൻ മിശ്രDഡീ.രാധാകൃഷ്ണൻAnswer: D. ഡീ.രാധാകൃഷ്ണൻ Read Explanation: ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് : ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ ആരംഭിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻ.എസ്.ഐ.എൽ). 2019 മാർച്ച് 6 നാണ് ഇത് സ്ഥാപിതമായത്. ഇന്ത്യൻ ബഹിരാകാശ പദ്ധതികളിൽ വ്യവസായ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നതാണ് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ പ്രധാന ലക്ഷ്യം. Read more in App