Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ടെലിവിഷൻ പ്രക്ഷേപണം ആരംഭിച്ച വർഷം ഏതാണ്?

A1950

B1951

C1952

D1959

Answer:

D. 1959

Read Explanation:

  • പ്രസാർ ഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതു പ്രക്ഷേപണ ഭൂതല ടെലിവിഷൻ ചാനൽ ആണ് ദൂരദർശൻ.
  • 1959 സെപ്തംബറിൽ പ്രക്ഷേപണം ആരംഭിച്ച ദൂരദർശൻ 2004 അവസാനത്തോടെ ദൂരദർശൻ ഡിജിറ്റൽ പ്രക്ഷേപണവും ആരംഭിച്ചു.

Related Questions:

സ്വകാര്യ, സർക്കാർ ബഹിരാകാശ മേഖലകൾക്കിടയിലുള്ള ഒരു ചാനലായി പ്രവർത്തിക്കുന്ന ഇൻ-സ്‌പേസ് (in-SPACe) എന്ന സ്ഥാപനത്തിന്റെ ആസ്ഥാനം ?
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി :
ബഹിരാകാശത്ത് കൂടുതൽ സമയം ചെലവഴിച്ച ആദ്യ ഇന്ത്യൻ വനിത ആര് ?
ഐ.എസ്.ആർ.ഒ. ഈയിടെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഉപഗ്രഹം IRNSS 1-D യുടെ പൂർണ്ണരൂപം :
ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേഷണ ദൗത്യമായ മംഗൾയാൻ ഏത് കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിച്ചത് ?