Challenger App

No.1 PSC Learning App

1M+ Downloads
ISRO യുടെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് നടത്തിയ നൂറാമത്തെ വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റ് ?

AGSLV - F 15

BPSLV - C57

CLVM - M4

Dഅഗ്നിബാൺ

Answer:

A. GSLV - F 15

Read Explanation:

• നൂറാമത്തെ വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹം - NVS 02 (നാവിക്) • ഗതിനിർണ്ണയ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ് നാവിക് • നൂറാമത്തെ വിക്ഷേപണം നടന്നത് - 2025 ജനുവരി 29


Related Questions:

CSIR നൽകുന്ന ഭട്നഗർ ഫെലോഷിപ്പ് നേടിയ ആദ്യത്തെ മലയാളി ?

Consider the following statements.

  1. Producers generate energy-rich food using sunlight.

  2. Consumers include decomposers only.

  3. All organisms in the biosphere are either producers or consumers.

What was the central theme of World Environment Day 2022?
Which of the following gases is primarily responsible for acid rain and photochemical smog?
Which pollutant is responsible for the destruction of chlorophyll and adversely affects monuments like the Taj Mahal?