ISRO യുടെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് നടത്തിയ നൂറാമത്തെ വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റ് ?
AGSLV - F 15
BPSLV - C57
CLVM - M4
Dഅഗ്നിബാൺ
Answer:
A. GSLV - F 15
Read Explanation:
• നൂറാമത്തെ വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹം - NVS 02 (നാവിക്)
• ഗതിനിർണ്ണയ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ് നാവിക്
• നൂറാമത്തെ വിക്ഷേപണം നടന്നത് - 2025 ജനുവരി 29